റിപ്പബ്ലിക്ക് ടിവിക്കെതിരെ കോടതി നോട്ടീസ്

court notice against republic tv

സുനന്ദയുടെ മരണത്തെ കുറിച്ച് തെറ്റായ റിപ്പോർട്ടിങ്ങ് പാടില്ലെന്ന് ശശി തരൂരിന്റെ ഹർജിയിൽ റിപ്പബ്ലിക്ക് ടിവിക്കും, സ്ഥാപകൻ അർണാബ് ഗോസ്വാമിക്കുമെതിരെ കോടതി നോട്ടീസ് അയച്ചു. മിണ്ടാതിരിക്കാനുള്ള തരൂരിന്റെ അവകാശത്തെ മാനിക്കണമെന്ന് കോടതി പറഞ്ഞു.

അതേസമയം കോടതി നിർദ്ദേശത്തിൽ സന്തോഷമുണ്ടെന്ന് ശശി തരൂർ പ്രതികരിച്ചു.

 

 

court notice against republic tv

NO COMMENTS