ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്

dileep Kochi actress attack charge-sheet against Dileep

നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അഡ്വക്കേറ്റ് രാമന്‍ പിള്ള മുഖേനയാണ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്.  ഫോണ്‍ കണ്ടെടുക്കാനാകാഞ്ഞതും, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസിന് മുന്നില്‍ ഹാജരായതും കോടതിയെ ബോധ്യപ്പെടുത്തിയാണ് ജാമ്യാപേക്ഷയ്ക്കായി വാദിക്കുക എന്നാണ് സൂചന.

dileep

NO COMMENTS