ഹാരി പോട്ടറിലെ ‘മാജിക്കുകാരൻ’ റോബർട്ട് ഹാർഡി അന്തരിച്ചു

robbert hardy

ഹാരിപോട്ടർ സിനിമകളിലൂടെ പ്രശസ്തനായ ബ്രീട്ടീഷ് നടൻ റോബർട്ട് ഹാർഡി (91) അന്തരിച്ചു. നിരവധി ടീ വി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള ഹാർഡി വിൻസ്റ്റന്റ് ചർച്ചിലിന്റെ വേഷത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഹാരി പോട്ടർ സിനിമകളിലെ മജീഷ്യനെ ആരും മറക്കില്ല

NO COMMENTS