ഐഎസ് ബന്ധം മൂന്ന് പേർ അറസ്റ്റിൽ

isis IS planning launch terrorist attack ramzan month

ഐഎസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. ഇന്ന് ഐഎസ് ബന്ധം സംശയിക്കുന്ന ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻഐഎയുടെ റെയ്ഡ് നടത്തിയിരുന്നു. ഇവിടെനിന്ന് ഐഎസ് ബന്ധം തെളിയക്കുന്ന രേഖകൾ പിടിച്ചെടുത്തെന്ന് എൻഐഎ സംഘം വ്യക്തമാക്കി. മൊബൈൽഫോണും ഡിവിഡികളുമാണ് കണ്ടെത്തിയത്. ഐഎസിൽ ചേർന്ന അബ്ദുൾ റഷീദുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതിന്റെ തെളിവുകളും എൻഐഎയ്ക്ക് ലഭിച്ചു.

NO COMMENTS