എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം; കല്ലേറിൽ പോലീസുകാർക്ക് പരിക്ക്

maharajas college

എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം. നവാഗതരെ സ്വാഗതം ചെയ്യുന്ന പരിപാടിയ്ക്കിടെയാണ് സംഘർഷമുണ്ടായത്. വിദ്യാർത്ഥികൾ സംഘം തിരിഞ്ഞ് തമ്മിലടിയ്ക്കുകയായിരുന്നു. സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ ആറ് പോലീസുകാർക്ക് പരിക്കേറ്റു.

NO COMMENTS