ഐഎസ് ബന്ധം; ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

NIA

ഐഎസ് ബന്ധം സംശയിക്കുന്ന ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎയുടെ റെയ്ഡ്.
ഐഎസ് ബന്ധം തെളിയക്കുന്ന രേഖകള്‍ പിടിച്ചെടുത്തെന്ന് എന്‍ഐഎ സംഘം വ്യക്തമാക്കി.
മൊബൈല്‍ഫോണും ഡിവിഡികളുമാണ് കണ്ടെത്തിയത്. ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദുമായി ഇയാള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതിന്റെ തെളിവുകളും ലഭിച്ചു.
NIA

NO COMMENTS