തിരുട്ടു പയലേ; അമലാ പോളിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

thiruttu payale

അമലാ പോള്‍ നായികയാകുന്ന ഏറ്റവും പുതിയ ചിത്രം തിരുട്ടുപയലേ 2. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടു. പ്രസന്നയും ബോബി സിന്‍ഹയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

image (2)
സുശി ഗണേഷന്‍ സിനിമ സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റിലാണ് സിനിമ പുറത്തിറങ്ങുക.

NO COMMENTS