ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

vice president election

ഹാമിത് അൻസാരിയ്ക്ക് ശേഷം ഇനി ആരെന്ന് നാളെ വിധിയെഴുതും. ഇന്ത്യയുടെ 15ആമത് ഉപരാഷ്ട്രപതിയെ നാളെ തെരഞ്ഞെടുക്കും. എൻഡിഎ സ്ഥാനാർത്ഥി വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാർത്ഥി ഗോപാലകൃഷ്ണ ഗാന്ധിയുമാണ് മത്സരിക്കുന്നത്. രേഹസ്യ ബാലറ്റ് വഴി നടക്കുന്ന തെരഞ്ഞടുപ്പിന്റെ വാട്ടെണ്ണലും നാളെ തന്നെ നടക്കും. രാജ്യസഭയിലെയും ലോക്‌സഭയിലെയും അംഗങ്ങൾ അടങ്ങുന്ന 790 പേരുള്ള ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക.

NO COMMENTS