കുളത്തിൽ വീണ യജമാനനെ രക്ഷിക്കാൻ പിറകെ ചാടിയ നായ; കണ്ണ് നനയിക്കുന്ന വീഡിയോ

Subscribe to watch more

നായക്ക് യജമാനനോടുള്ള സ്‌നേഹം എത്രത്തോളമെന്ന് കഥകളിലൂടെയെങ്കിലും നാം അറിഞ്ഞിരിക്കും. എന്നാൽ ആ സ്‌നേഹം തുറന്ന് കാണിക്കുകയാണ് ഈ വീഡിയോ.

വള്ളിയിൽ തൂങ്ങി കുളത്തിൽ ചാടിയ യജമാനൻ മുങ്ങി താഴുകയാണെന്ന് വിചാരിച്ച് രക്ഷിക്കാനായി പിറകെ ചാടിയതാണ് ഈ നായക്കുട്ടൻ. എന്നാൽ ചാടിയ ശേഷമാണ് നായക്ക് മനസ്സിലായത് തന്റെ യജമാനന് നീന്തൽ അറിയാമെന്ന്.

നമ്മൾ മനുഷ്യരാണെങഅകിൽ ഒരു നിമിഷമെങ്കിലും ഒന്നു മടിക്കും. ചിന്തിച്ച ശേഷമേ ആളെ രക്ഷിക്കാൻ എടുത്തുചാടുകയുള്ളു. എന്നാൽ നന്ദിയുള്ള നായ് വർഗത്തിന് ചിന്തിക്കേണ്ട ആവശ്യമില്ല. കാരണം അവന്റെ യജമാനൻ കഴിഞ്ഞേ എവന് വേറെ എന്തുമുള്ളു.

dog tries rescuing man from drowning

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews