കടലാടിപ്പാറയിൽ വീണ്ടും ഖനനം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം

rock mining

കിനാനൂർ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിൽ വീണ്ടും ഖനനം നടത്താനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ തെളിവെടുപ്പിനെത്തിയ ഉദ്യോഗസ്ഥരെ ഉപരോധിച്ച ജനങ്ങൾ റോഡും ഉപരോധിച്ചു. പ്രതിഷേധത്തെ തുടർന്ന് തെളിവെടുപ്പ് മാറ്റി വച്ച് കലക്ടറും ഉദ്യോഗസ്ഥരും മടങ്ങി.

NO COMMENTS