നടിയെ അക്രമിച്ച കേസിൽ ദിലീപിനെതിരെ കുറ്റപത്രം ഒരുങ്ങുന്നു

dileep Kochi actress attack charge-sheet against Dileep

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പ്രതി ദിലീപിനെതിരെ കുറ്റപത്രം ഒരുങ്ങുന്നു. കുറ്റപത്രം വേഗത്തിൽ സമർപ്പിച്ച് ജാമ്യം തടയാനാണ് നീക്കം. അന്വേഷണ സംഘത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ബലാത്സംഗം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നിവയാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.

 

 

Kochi actress attack charge-sheet against Dileep

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews