നാദിർഷയുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്യുന്നു

samad

നടിയെ ആക്രമിച്ച കേസിൽ സംവിധായകനും പ്രതി ദിലീപിന്റെ സുഹൃത്തുമായ നാദിർഷയുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്യുന്നു. നേരത്തേ നാദിർഷയെ ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്തിരുന്നു. നാദിർഷയ്ക്ക് തെളിവ് നശിപ്പിച്ചതിൽ പങ്കുണ്ടെന്നും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ടായിരുന്നു. അതിനിടയിലാണ് നാദിർഷയുടെ സഹോദരൻ സമദിനെ ചോദ്യം ചെയ്യുന്നത്.

NO COMMENTS