Advertisement

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പോളിംഗ് അവസാനഘട്ടത്തിൽ

August 5, 2017
Google News 0 minutes Read
vice presidential election today 2017

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പോളിംഗ് അവസാന ഘട്ടത്തിലേക്ക്. 90 ശതമാനം എം പിമാരും വോട്ട് രേഖപ്പെടുത്തി. രാവിലെ 10 മണിയ്ക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 5 മണിവരെയാണ് നടക്കുക. എഴ് മണിയ്ക്ക് ഫലം പ്രഖ്യാപിയ്ക്കും.

രാജ്യസഭയിലെയും ലോക്‌സഭയിലെയും 790 പോരാണ് ഉപരാഷ്ട്രപതിയ്ക്ക് വോട്ട് ചെയ്യുക. 713 വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്.

എൻഡിഎ സ്ഥാനാർത്ഥി വെങ്കയ്യ നായിഡുവും പ്രതിപക്ഷ സ്ഥാനാർത്ഥി ഗോപാലകൃഷ്ണ ഗാന്ധിയുമാണ് മത്സരിക്കുന്നത്. ലോക്‌സഭയിൽ 337 അംഗങ്ങളും രാജ്യസഭയിൽ 80 അംഗങ്ങളുമാണ് എൻഡിഎയ്ക്ക് ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here