ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ബിജെപി ഡെമ്മി വോട്ടെടുപ്പിൽ 16 അസാധു വോട്ടുകൾ

up - bjp

ഇന്ന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി എൻഡിഎ എംപിമാർക്കായി നടത്തിയ ഡമ്മി വോട്ടെടുപ്പിൽ 16 വോട്ടുകൾ അസാധു. ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംപിമാർക്ക് വേണ്ടിയാണ് വെള്ളിയാഴ്ച ഡമ്മി വോട്ടെടുപ്പ് സംഘടിപ്പിച്ചത്. വോട്ടുകൾ അസാധുവാകാതിരിക്കാനുള്ള പരിസീലമായിരുന്നു ആദ്യം. അതിന് ശേഷം ഡമ്മി വോട്ടെടുപ്പ്. അതേസമയം 16 പേരുടെ വോട്ടുകൾ അസാധുവായി. ഇവർക്ക് വീണ്ടും വോട്ട് ചെയ്യാൻ പരിശീലനം നൽകി.

NO COMMENTS