യാത്രക്കാരെ ആകർഷിക്കാൻ നഗ്നരായ എയർഹോസ്റ്റസുമാരെ വച്ച് പരസ്യം

വിമാനക്കമ്പനികളുടെ പല പരസ്യങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ചോക്കോ ട്രാവല് എന്ന വിമാന കമ്പനിയുടെ പരസ്യം കണ്ടവർ മൂക്കത്ത് വിരൽ വയ്ക്കും. കാരണം ഈ പരസ്യത്തിൽ അഭിനയിച്ച സുന്ദരിമാരായ എയർ ഹോസ്റ്റസുമാരിൽ ആർക്കും തുണിയില്ല. പൂർണ്ണ നഗ്നരായാണ് എല്ലാ പരസ്യത്തിലെ മോഡലുകൾ മുഴുവനും പ്രത്യക്ഷപ്പെടുന്നത്.


ചോകോ ട്രാവൽ എന്ന കമ്പനിയ്ക്ക് വേണ്ടി നിക്കോളേ മാസെന്റ്‌സേവ് ആണ് വീഡിയോ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്.  കമ്‌നി
യ്ക്ക് എതിരെ എതിർപ്പ് ശക്തമാകുകയാണ്.

choco ad

NO COMMENTS