വൈദ്യുതാഘാതമേറ്റ് ദമ്പതികള്‍ മരിച്ചു

electric line

വൈദ്യുതാഘാതമേറ്റ് ദമ്പതികള്‍ മരിച്ചു. ഇടുക്കി  കല്ലറയ്ക്കല്‍ ബാബു ഭാര്യ ലൂസി എന്നിവരാണ് മരിച്ചത്. രാവിലെ ആറ് മണിയ്ക്കാണ് സംഭവം.  റോഡില്‍ പൊട്ടിവീണ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വൈദ്യുത കമ്പി പൊട്ടിയതെന്ന് സംശയിക്കുന്നു.  ബാബുവിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് ലൂസിയ്ക്ക് ഷോക്കേറ്റത്.  രാവിലെ പള്ളിയിയില്‍ പോകാനിറങ്ങിയപ്പോഴായിരുന്നു സംഭവം.

electric line

NO COMMENTS