എന്റമ്മേടെ ജിമിക്കിക്കമ്മല്‍ എന്റച്ഛന്‍ കട്ടോണ്ട് പോയി; വെളിപാടിന്റെ പുസ്തകത്തിലെ ആദ്യ ഗാനം

മോഹന്‍ലാല്‍- ലാല്‍ ജോസ് കൂട്ടുകെട്ടിലെ ആദ്യ ഗാനം പുറത്ത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നത്. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Subscribe to watch more

velipadinte pusthakam

NO COMMENTS