മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയില്‍

crime

ഡല്‍ഹിയില്‍ മൃതദേഹം വെട്ടി നുറുക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ ശുചീകരണത്തൊഴിലാളികളാണ് മ‍ൃതദേഹം അടങ്ങിയ ബാഗ് കണ്ടെത്തിയത്. മൃതദേഗം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കയ്യില്‍ ഓം എന്ന് പച്ചകുത്തിയിട്ടുണ്ട്. പോലീസ് കേസ് എടുത്തിട്ടുണ്ട്. ബാഗിന് സമീപത്ത് രക്തക്കറകളൊന്നും കണ്ടെത്തിയിട്ടില്ല. വേറെ എവിടെനിന്നെങ്കിലും കൊല ചെയ്ത കഷ്ണങ്ങളാക്കി ഇവിടെ കൊണ്ട് വന്ന് ഇട്ടതാണെന്ന് സംശയിക്കുന്നു.

NO COMMENTS