മേധാ പട്കറിന്റെ നിരാഹാരം പത്താം ദിവസത്തിലേക്ക്, അരോഗ്യനിലയില്‍ ആശങ്ക

0
13
medha patkar

ഗുജറാത്തില്‍ നിരാഹാരത്തില്‍ തുടരുന്ന മേധ പട്കറുടെ അരോഗ്യനില വഷളാകുന്നു.  സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതോടെ വെള്ളത്തിന് അടിയിലാകുന്ന പടിഞ്ഞാറന്‍ മധ്യപ്രദേശിലെ ഗ്രാമമായ ചിക്കാല്‍ദയിലാണ് മേധ നിരാഹാര സമരം അനുഷ്ഠിക്കുന്നത്. രക്തസമ്മര്‍ദ്ധവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞ് കുറഞ്ഞു. 11പേരാണ് മേധയ്ക്കൊപ്പം നിരാഹരസമരത്തിലുള്ളത്,

medha patkar hunger strike

NO COMMENTS