എന്‍എസ്എസ് മന്ദിരം അടിച്ച് തകര്‍ത്തു

glass

തിരുവനന്തപുരത്ത് എന്‍എസ്എസ് മന്ദിരത്തിന് നേരെ ആക്രമണം. നെയ്യാറ്റിന്‍കര വെണ്‍പകലില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആക്രമണത്തില്‍ മന്ദിരത്തിന്റെ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഓഫീസിന് സമീപത്തെ കൃഷിയും അക്രമികള്‍ നശിപ്പിച്ചു.

NO COMMENTS