സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

t p senkumar anticipatory bail for senkumar granted

മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമ്ര‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സൈബര്‍ സെല്ലിന് മുമ്പായി ജൂലൈ 29ന് സെന്‍കുമാര്‍ ഹാജരായിരുന്നു.

NO COMMENTS