സിറിയയില്‍ അമേരിക്കയുടെ വ്യോമാക്രമണം; 43മരണം

us airstrike at syria mosque killed 49

സിറിയയിലെ റഖയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നാല്‍പത്തിമൂന്ന് പേര്‍ മരിച്ചു. സാധാരണക്കാരായ ജനങ്ങളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. റഖയിലെ നാഷണല്‍ ആശുപത്രിക്കു നേരെ ഇരുപത് ബോംബുകളാണ് വര്‍ഷിച്ചത്. ഇതില്‍ സാരമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അറുപത്തിയഞ്ചോളം സ്ഥാപനങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നത്.

us attacked Syria

NO COMMENTS