വിട വാങ്ങല്‍ മത്സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിന് തോല്‍വി

usain bolt in semifinals

ലോക അത്ലറ്റിക്സ് മത്സരത്തില്‍ 100മീറ്റര്‍ പോരാേട്ടത്തില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് തോല്‍വി. വിടവാങ്ങള്‍ മത്സരത്തില്‍ വെങ്കലം കൊണ്ട് തൃപ്തി നേടേണ്ടി ബോള്‍ട്ടിന്. എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ജസ്റ്റിന്‍ ഗാട്ലിനാണ് ഒന്നാമത്  എത്തിയത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റന്‍ കോള്‍മാനാണ് രണ്ടാമത് ഫിനിഷ് ചെയ്തത്.
സ്റ്റാര്‍ട്ടിംഗ് പിഴച്ചതാണ് ബോള്‍ട്ടിനെ മൂന്നാമതെത്തിച്ചത്. ഇനി റിലേയില്‍ ജമൈക്കന്‍ താരമായി ബോള്‍ട്ട് കളത്തില്‍ ഇറങ്ങും.

NO COMMENTS