അരുണ്‍ കുമാര്‍ അരവിന്ദ്- മുരളി ഗോപി കൂട്ടുകെട്ടിലെ അടുത്ത ചിത്രം, കാറ്റ്

0
36

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലൈഫ്റ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കാറ്റിന്റെ ട്രെയിലര്‍ എത്തി. ആസിഫ് അലിയാണ് ചിത്രത്തിലെ നായകന്‍. മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Subscribe to watch more

NO COMMENTS