വിക്രം വേദ, ആ ബിജിഎമ്മിന്റെ വീഡിയോ പുറത്ത്

വിക്രം വേദ എന്ന ചിത്രത്തോടൊപ്പം പ്രേക്ഷകരുടെ മനസിലേക്ക് കയറിക്കൂടിയതാണ് അതിലെ ബിജിഎം. ട്രെയിലറും, ടീസറും ഇറങ്ങിയപ്പോഴും പടത്തോടൊപ്പം ഈ പാട്ടിനും കൂടി വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. മലയാളിയായ സാം സിഎസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

Subscribe to watch more

vikram veda

NO COMMENTS