ആലപ്പുഴ-കൊല്ലം ബോട്ട് സർവ്വീസ് നാളെ മുതൽ

alappuzha kollam boat service from tomorrow

ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ-കൊല്ലം ബോട്ട് സർവ്വീസ് നാളെ മുതൽ പുനരാരംഭിക്കും. നാളെ ആലപ്പുഴയിൽ നിന്നും കൊല്ലത്ത് നിന്നും രാവിലെ 10 മണിക്കാണ് സർവ്വീസ് ആരംഭിക്കുന്നത്.

തുടർന്ന് ഒന്നിടവിട്ട ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്നും കൊല്ലത്ത് നിന്നും രാവിലെ 10.30 ന് പുറപ്പെട്ട് വൈകീട്ട് 6.30 അതാത് സ്ഥലങ്ങളിൽ എത്തിച്ചേരും.

 

 

alappuzha kollam boat service from tomorrow

NO COMMENTS