ദിലീപിന്റെ റിമാന്റ് നീട്ടി

dileep dileep remand period extended

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി നീട്ടി. ഈ മാസം 22വരെയാണ് റിമാന്റ് നീട്ടിയത്.
അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്റ് നീട്ടത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ദിലീപിനെ കോടതി മുമ്പാകെ ഹാജരാക്കിയത്.

NO COMMENTS