ഫഹദിന്റെ പിറന്നാള്‍ ദിനത്തില്‍ നസ്രിയ പോസ്റ്റ് ചെയ്ത ചിത്രം

fahad bday

ഇന്ന് നടന്‍  ഫഹദ് ഫാസിലിന്റെ പിറന്നാളാണ്. വിവാഹ ശേഷമുള്ള ഫഹദിന്റെ പിറന്നാളിന് എന്തെങ്കിലും പ്രത്യേകത ഭാര്യയും നടിയുമായ നസ്രിയ കരുതി വയ്ക്കാറുണ്ട്. കഴിഞ്ഞ കൊല്ലം അത് കേക്ക് ആയിരുന്നു. എന്നാല്‍ ഇത്തവണ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഫഹദിന്റെ ഫോട്ടോയാണ് നസ്രിയ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നസ്രിയയ്ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ഫഹദിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

fahad bdayfahad bday

NO COMMENTS