ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ പരാതി തള്ളി

congress-flag

വിമത എംഎൽഎമാരുടെ വോട്ട് തള്ളണമെന്ന കോൺഗ്രസിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ബാലറ്റ് പേപ്പർ വോട്ട് ചെയ്തതിന് ശേഷം ബിജെപി നേതാവിനെ കാണിച്ചുവെന്നാണ് കോൺഗ്രസ് നൽകിയ പരാതി. വോട്ട് ചെയ്ത ശേഷം എംഎൽഎമാർ ബാലറ്റ് പേപ്പർ അമിത് ഷായെ ഉയർത്തി കാണിക്കുകയായിരുന്നു.

NO COMMENTS