രാജ്യസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയെന്ന് സൂചന

congress-flag

ഗുജറാത്തിൽ ഇന്ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയെന്ന് സൂചന. കൂറുമാറിയ എംഎൽഎമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അതേസമയം ബാലറ്റ് പേപ്പർ ബിജെപി പ്രതിനിധിയെ കാണിച്ചെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

NO COMMENTS