ഇതാണ് ലോകത്തെ ഏറ്റവും വലിയ ഹൃദയം
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൃദയം പ്രദര്‍ശനത്തിനെത്തി. ടൊറന്റോയിലെ റോയല്‍ ഒന്റാറിയോ മ്യൂസിയത്തിലാണ് ഈ ഭീമന് ഹൃദയം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 181കിലോ ഭാരമുള്ള ഈ ഹൃദയം ഒരു നീലത്തിമിംഗലത്തിന്റെതാണ്. വളരെ ഭാരമുള്ളതിനാല്‍ അപൂര്‍വ്വമായി മാത്രമാണ് തിമിംഗലത്തിന്റെ മൃതദേഹം തീരത്തടിയാറ്. മൂന്ന് വര്‍ഷം മുമ്പ് കണ്ടെത്തിയ രണ്ട് നീലത്തിമിംഗലങ്ങളില് ഒന്നിന്റേതാണ് ഈ ഹൃദയം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here