ജെറ്റ് എയർവേസ് സർവ്വീസുകളിൽ പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു

0
48
jet airways

ആംസ്റ്റർഡാം, പാരീസ്, എന്നിവിടങ്ങളിലേക്കുള്ള ജെറ്റ് എയർവേസ് സർവ്വീസുകളിൽ പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര നെറ്റ് വർക്കിൽനിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാർക്കാണ് ഇളവുകൾ ലഭിക്കുക. ഇക്കണോമി ക്ലാസിൽ വൺ സ്‌റ്റോപ്പ് റിട്ടേൺ നിരക്ക് 39990 രൂപയും പ്രീമിയം ക്ലാസിൽ 99990 രൂപയുമാണ്. ജെറ്റ്എയർവേസിന്റെ എല്ലാ ആഭ്യന്തരനെറ്റ് വർക്കിൽനിന്ന് ആംസ്റ്റർഡാം, പാരിസ് എന്നിവിടങ്ങളിലേക്കുള്‌ല സർവ്വീസുകൾക്ക് ഈ നിരക്ക് ലഭ്യമാകും. എയർലൈനിന്റെ പുതിയ നോൺസ്‌റ്റോപ് സർ്വവീസുകൾക്കും പരിമിത സമയത്തേക്കുള്ള ഈ ഓഫർ ലഭ്യമാണ്.

NO COMMENTS