കിനാവ് പോലെ മനോഹരമായ പ്രണയഗാനവുമായി ഹണീ ബി 2.5

ഹണീ ബി 2.5ല്‍ ലിജോമോളും അസ്കര്‍ അലിയും ഒന്നിച്ചെത്തുന്ന കല്യാണപ്പാട്ട് പുറത്ത്. അഫ്സല്‍, റിമിടോമി, അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനമാണിത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. ദീപക്ദേവിന്റെതാണ് സംഗീതം. ഷൈജു അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാലാണ്ചിത്രം നിര്‍മ്മിക്കുന്നത്

Subscribe to watch more

honey bee 2.5

NO COMMENTS