ഈ.മ.യൗ !! അങ്കമാലി ഡയറീസിന് ശേഷം മറ്റൊരു ഹിറ്റ് സമ്മാനിക്കാനൊരുങ്ങി ലിജോ ജോസ് പല്ലിശ്ശേരി

lijo jose pallissery new movie esow mariyam yousep

അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു പോസറ്ററാണ് ഈ.മ.യൗ. അങ്കമാലി ഡയറീസ് എന്ന ബ്ലോക്ക് ബസ്റ്റർ ഹിറ്റിന് ശേഷം സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ഇത്.

എന്നാൽ ഈ.മ.യൗ എന്നാൽ എന്താണെന്നാണ് ജനം ചോദിക്കുന്നത്. ‘ഈശോ മറിയം യൗസേപ്പ്’ എന്നാണ് ഇതിന്റെ പൂർണ്ണ രൂപം.

സംവിധായകൻ ദിലീഷ് പോത്തൻ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ഒപ്പം ചെമ്പൻ വിനോദും, വിനായകനും ചിത്രത്തിൽ എത്തുന്നുണ്ട്. രാജേഷ് ജോർജ് കുളങ്ങരയാണ് ചിത്രം നിർമ്മിക്കുന്നത്.

 

lijo jose pallissery new movie esow mariyam yousep

NO COMMENTS