പ്രിയാമണിയുടെ വിവാഹം ഈ മാസം 23ന്

priyamani

പ്രിയാമണിയുടെയും ബിസിനസ്മാനായ മുസ്തഫയുടേയും വിവാഹം ഈ മാസം 23ന് നടക്കും.വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ് ബംഗളൂരുവില്‍ വച്ചാണ് വിവാഹം കഴിഞ്ഞ കൊല്ലമാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്.

priyamani

NO COMMENTS