കാശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ വധിച്ചു

army killed terrorist at assam

ജമ്മു കശ്‍മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. കുപ്വാരയിലെ മച്ചിൽ മേഖലയിലാണ് സംഭവം. ഭീകരരിൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസവും ഇതേ സ്ഥലത്ത് നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തിരുന്നു.

NO COMMENTS