വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

can enter name in voter list

വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. സെപ്തംബർ 23 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച് ജയിച്ച മണ്ഡലമാണ് വേങ്ങര. എം പി ഇ അഹമ്മദ് മരിച്ചതോടെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്നതിനായി പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയിലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുന്നത്.

NO COMMENTS