അതിരപ്പിള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ട്

അതിരപ്പിള്ളി പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് വൈദ്യുതി മന്ത്രി എം എം മണി നിയമസഭയിൽ അറിയിച്ചു. പ്രതിപക്ഷ എംഎൽഎ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യത്തിനമ് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും വനഭൂമി വനേതര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായെന്നും മന്ത്രി.

NO COMMENTS