ദിലീപ് നാളെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് അഡ്വക്കേറ്റ് രാമന്‍പിള്ള

dileep Kochi actress attack charge-sheet against Dileep

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിൽ നാളെ ജാമ്യാപേക്ഷ നല്‍കുമെന്ന്  അഡ്വ. ബി രാമൻപിള്ള വ്യക്തമാത്തി. റിമാൻ‍ഡ് കാലാവിധി  കോടതി വീണ്ടും പുതുക്കിയതിന് പിറകെയാണ് ദിലീപ്  പുതിയ ജാമ്യാപേക്ഷയുമായി  ഹൈക്കോടതിയെ കോടതിയെ സമീപിക്കുന്നുത്. ഈ മാസം 22വരെയാണ് റിമാന്റ് കാലാവധി നീട്ടിയത്.  ദിലീപിന്‍റെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. ബി രാമൻപിള്ളയുടെ അഭിഭാഷകർ കഴിഞ്ഞ ദിവസം ആലുവ സബ്ജയിലിൽ  ദിലീപിനെ കണ്ടു. ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് അഭിഭാഷകനായ രാംകുമാറിനെ മാറ്റി   അഡ്വ. രാമൻപിള്ളയ്ക്ക് വക്കാലത്ത് നൽകുകയായിരുന്നു.

NO COMMENTS