കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് തന്നെ

vs on kovalam palace

കോവളം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സർക്കാരിന് തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കൈവശാവകാശം ഉന്നയിക്കാനുള്ള എല്ലാ സാധ്യതയും നിലനിർത്തിയിട്ടുണ്ടെന്നും കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വന്ന ഘട്ടത്തിലാണ് സ്വകാര്യ ഗ്രൂപ്പിന് കൊട്ടാരം കൈമാറിയതെന്നും മുഖ്യമന്ത്രി സഭയിൽ വിശദീകരിച്ചു. പി.സി ജോർജിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

NO COMMENTS