ഇത് വടക്കൻ സെൽഫി അല്ല ‘മെ മീഡ അബ്ബായി’

ഒരു വടക്കൻ സെൽഫി തെലുങ്കിലെത്തി

നിവിൻ പോളിയെ നായകനാക്കി ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കൻ സെൽഫി തെലുങ്കിൽ. ചിത്രത്തിന്റെ 55 സെക്കന്റ് ദൈർഘ്യമുള്ള ടീസർ പുറത്തിറങ്ങി. നിവിൻ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അല്ലരി നരേഷും മഞ്ജിമയുടെ കഥാപാത്രത്തെ നിഖിലയുമാണ് അവതരിപ്പിക്കുന്നത്. മെഡ മീഡ അബ്ബായി എന്നാണ് ചിത്രത്തിന്റെ പേര്. പ്രജിത്ത് തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബൊപ്പണ്ണ ചന്ദ്രശേഖർ ആണ് നിർമ്മാണം.

Subscribe to watch more

NO COMMENTS