ഉസൈൻ ബോൾട്ടിന്റെ വീട് കണ്ടിട്ടുണ്ടോ ?

0
640

ട്രാക്കിലെ വേഗരാജാവെന്നാണ് ഉസൈൻ ബോൾട്ട് അറിയപ്പെടുന്നത്. ബോൾട്ട് ജനിച്ചത് ജമേക്കയിലെ ടെർവ്‌ലിനിയിലെ ചെറിയൊരു ഗ്രാമമായ ഷെർവുഡിലാണ്. എന്നാൽ ഇന്ന് ബോൾട്ടിന്റെ കുടുംബാംഗങ്ങളാരും ഇവിടെ താമസമില്ല.

ussain bolt home

പണവും പ്രശസ്തിയും കുമിഞ്ഞ് കൂടിയിട്ടും ഇന്നും
ജനിച്ചുവീണ വീട് ബോൾട്ട് അതേപോലെ സംരക്ഷിയ്ക്കുന്നുണ്ട്.

ജമേക്കയിലെ കിങ്ങ്‌സറ്റണിൽ ബോൾട്ടിന് മറ്റൊരു വീട് കൂടിയുണ്ട്. അഞ്ച് മുറികളുള്ള ഈ വീടാണ് ബോൾട്ടിന്റെ ഔദ്യോഗിക വസതി. ഓർഗാനിക്ക് തോട്ടത്തിന് നടുവിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

ussain bolt home

കിങ്ങ്‌സ്റ്റണിലെ വീട്

വീടിനോട് അനുബന്ധിച്ച് വിശാലമായ പാർക്കിങ്ങ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
ബോൾട്ടിന് വേണ്ടി രൂപകൽപ്പന ചെയ്ത പ്രത്യേക നീന്തൽക്കുളവും ഈ വീട്ടിൽ ക്രമീകരിച്ചിട്ടുണ്ട്.

ussain bolt home

ussain bolt home

NO COMMENTS