അതിരപ്പിള്ളി പദ്ധതി; നിര്‍മ്മാണം തുടങ്ങി

അതിരപ്പിള്ളി പദ്ധതിയ്ക്ക് തുടക്കമായി. ആദ്യ പടിയായി ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കുകയും, വൈദ്യുത ലൈന്‍ വലിക്കുകയും ചെയ്തു. കെഎസ്ഇബിയുടെ ഭൂമിയിലാണ് ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ച കാര്യം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

NO COMMENTS