ബൈക്ക് മോഷണക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടു

bank robbery robbery series amaravila thiruvananthapuram

ബൈക്ക് മോഷണ കേസിലെ പ്രതികള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു. പന്തളം പോലീസ് സ്റ്റേഷനില്‍ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ചെങ്ങന്നൂര്‍ സ്വദേശി സുരേഷ്, കോഴഞ്ചേരി സ്വദാശി ഷിജു രാജന്‍ എന്നീ പ്രതികളാണ് രക്ഷപ്പെട്ടത്.

culprits escaped

NO COMMENTS