വീട്ടിലെ ഉപയോഗിക്കാത്ത ടവ്വലുകൾ കളയുന്നതിന് മുമ്പ് ഈ ട്രിക്കുകൾ കണ്ട് നോക്കൂ !!

വീട്ടിൽ ഉപയോഗിക്കാത്ത ടവ്വലുകൾ സാധാരണ നിലമോ ടേബിളോ തുടക്കുന്ന തുണിയായി ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ടവ്വൽ പഴയതായാലും അവകൊണ്ട് വേറെയും ഉപയോഗങ്ങളുണ്ട്.

ബീച്ചിൽ മറ്റും കുളിക്കാൻ പോകുമ്പോൾ ബാഗിൽ വെള്ളമായാൽ പിന്നെ അത് കഴുകിയെടുക്കുക പ്രയാസമാണ്. എന്നാൽ സാധാരണ ടവ്വൽ കൊണ്ട് ഒരു ബാഗ് ഉണ്ടാക്കിയാലോ ? അഴുക്കായാൽ ടെൻഷനും വേണ്ട എളുപ്പത്തിൽ കഴുകിയെടുക്കുകയും ചെയ്യാം.

അതുപോലെ തലകുളിച്ച ശേഷം മുടി ഉണക്കാൻ നാം തലയിൽ ടവ്വലോ തോർത്തോ കെട്ടിവെക്കാറുണ്ട്. എന്നാൽ പലപ്പോഴും അൽപ്പനേരം കഴിഞ്ഞ് അവ അഴിഞ്ഞ് പോകും. എന്നാൽ ഈ ടവ്വൽ ക്യാപ്പ് ഉണ്ടാക്കി നോക്കൂ…

ബീച്ച് ബാഗ് മുതൽ മുടി ഉണക്കാൻ ഉപയോഗിക്കുന്ന ടവ്വൽ ക്യാപ്പുകൾ വരെ, ചില്ലറക്കാരനല്ല ഈ ടവ്വൽ !!

 

DIY towel tricks

NO COMMENTS