കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി സി കെ അരുൺ കുഴഞ്ഞു വീണ് മരിച്ചു

arun ksu

കെ എസ് യു വയനാട് ജില്ലാ ജനറൽ സെക്രട്ടറി സി കെ അരുൺ കുഴഞ്ഞു വീണ് മരിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സജീവമായുണ്ടായിരുന്നു. കൽപ്പറ്റ ഗവൺമെന്റ് കോളേജിൽ എം.കോം പഠനം പൂർത്തിയാക്കിയ അരുൺ വൈത്തിരി സ്വദേശിയാണ്.

NO COMMENTS