മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; ഫലം ഇന്ന്

election

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്തിന് മട്ടന്നൂർ ഹയർസെക്കന്ററി സ്കൂളിലാണ് വോട്ടെണ്ണൽ. പത്തുമണിയോടെ ഫലം അറിയാം.  മട്ടന്നൂര്‍ നഗരസഭയിലെ 35 വാര്‍ഡുകളിലേക്കായാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ എല്‍ഡിഎഫാണ് മട്ടന്നൂര്‍ നഗരസഭ ഭരിക്കുന്നത്. സപ്തംബര്‍ 10 വരെയാണ് ഭരണസമിതിയുടെ കാലാവധി.

112 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

mattannur

NO COMMENTS