ആർ.ജെ.ഡി നേതാവ് വെടിയേറ്റു മരിച്ചു

RJD leader shot dead

ബിഹാറിൽ ആർ.ജെ.ഡി നേതാവ് കേദർ റായ് വെടിയേറ്റു മരിച്ചു. പ്രഭാത നടത്തത്തിനിറങ്ങിയ കേദർ റായിക്കു നേരെ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലാലുപ്രസാദ് യാദവിന്റെ അടുത്തയാളാണ് കേദർ റായ്.

 

 

RJD leader shot dead

NO COMMENTS