കുറ്റം സമ്മതിച്ച് വികാസ് ബരേല

vikas

ചണ്ഡിഗഡിൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കുറ്റം ബിജെപി നേതാവിന്റെ മകൻ വികാസ് ബരേല സമ്മതിച്ചു. വെള്ളിയാഴ്ച രാത്രി വികാസ് ബരേലയും സുഹൃത്തും യുവതിയുടെ കാർ പിന്തുടർന്നിരുന്നുവെന്നാണ് പോലീസിനോട് സമ്മതിച്ചത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വികാസിനെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Vikas Barala confesses before cops

NO COMMENTS