വോട്ടേഴ്‌സ് ഐഡി ആധാറുമായി ലിങ്ക് ചെയ്യണം

aadhar-card aadhar mandatory for realestate ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറൽ റോൾ പ്യുരിഫിക്കേഷൻ ആന്റ് ഓതന്റിക്കേഷൻ പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷൻ 2015ൽ ആരംഭിച്ചിരുന്നു.

വോട്ടേഴ്‌സ് ഐഡി കാർഡും ആധാറുമായി ലിങ്ക് ചെയ്യേണ്ടിവന്നേക്കും. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഇതിനായി സുപ്രീം കോടതിയിൽ പ്രത്യേക അപേക്ഷ നൽകി. ഡാറ്റബേസുമായി ലിങ്ക് ചെയ്യുന്നതിന് വോട്ടർമാരുടെ ആധാർ വിവരങ്ങൾ ലഭിക്കുന്നതിനാണ് അപേക്ഷ നൽകിയിരിക്കുന്നത്.

ആധാറുമായി ലിങ്ക് ചെയ്യുന്നതിനായി ഇലക്ടറൽ റോൾ പ്യുരിഫിക്കേഷൻ ആന്റ് ഓതന്റിക്കേഷൻ പദ്ധതി തിരഞ്ഞെടുപ്പ് കമ്മീഷൻ 2015ൽ ആരംഭിച്ചിരുന്നു.

 

voters ID to be linked with aadhar

NO COMMENTS